. തടിക്കാരക്കോണം സ്വദേശി വർഗീസ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു മരണം. 2010 ൽ നടന്ന കൊലക്കേസിൽ 2011 മുതൽ തിരുനെൽവേലി പാളയംകോട്ട ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുകയും സഹ തടവുകാർ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വർഗീസിനെ തിരുനെൽവേലി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.