തിരുവനന്തപുരം: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ക്വാറന്റൈനിൽ പോയി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് പോസിറ്രീവ് ആയതിനെ തുടർന്നാണിത്. വെള്ളിയാഴ്ച രാജ്ഭവനിലെത്തിയ വി.മുരളീധരൻ ഗവർണറോടൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചത്.