v-vivekanandan

വർക്കല: മണനാക്ക് ശ്രീമംഗലത്തിൽ (എം.പി 12/ 546) വിമുക്തഭടൻ വി.വിവേകാനന്ദൻ (80) നിര്യാതനായി. ഭാര്യ പരേതയായ കമലം. മക്കൾ: റോജിൻ, റിനീഷ്. മരുമക്കൾ: അജയൻ, ബിജു.