a

ശാസ്തമംഗലം: താമരക്കുളം ലെയ്ൻ എസ്. ജി. കെ. ടി -3 ഗൗരി വിലാസത്തിൽ പരേതനായ (റിട്ട .ജോയിന്റ് സെക്രട്ടറി, കേരള പബ്ലിക് സർവീസ് കമ്മീഷൻ ) കെ. തങ്കപ്പൻ പിള്ളയുടെ ഭാര്യ ജി .തുളസിയമ്മ (78, റിട്ട .എ. ഒ , വിജിലൻസ് ഡിപ്പാർട്മെന്റ്മെന്റ് ) നിര്യാതയായി. മക്കൾ : ദുർഗ്ഗ , ഗംഗ , ഉണ്ണിക്കുട്ടൻ . മരുമക്കൾ: കെ അജിത് , ജി .പദ്മകുമാർ , ജി .പ്രവീണ .സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ .