chellamma-paral

kob-paral chellamma

ചങ്ങനാശേരി: പറാൽ കൊച്ചുതുണ്ടിയിൽ പരേതനായ കുമാരന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: ശോഭന,ശശികല, രാധിക,രാജമല്ലി,സന്തോഷ്. മരുമക്കൾ: സുകുമാരൻ,ദേവരാജൻ, സാബു,ലാലപ്പൻ,മീര. സംസ്‌കാരം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം 1165-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.