kc-joseph-kurichy

kob-kurichy kc joseph
കുറിച്ചി :കിഴക്കേടത്തായ പുതുപറമ്പിൽ കെ.സി.ജോസഫ് (അപ്പച്ചൻ 78) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം ഇഞ്ചക്കാട്ടിൽ മറിയാമ്മ. മക്കൾ: മിനി ജോസഫ് (പരിയാരം മെഡിക്കൽ കോളജ്) റിനാ ജോസ് (യു.എസ്.എ), മനു ജോസഫ്, ലീനാ ജേക്കബ്, മരുമക്കൾ: രമേശ് (പരിയാരം),സാബു (യു.എസ്.എ),ബിബിനി,ചിറക്കടവിൽ ജേക്കബ്‌.