നേമം : ശാന്തിവിള കിഴക്കേവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുജാത (76) നിര്യാതയായി. മക്കൾ: പരേതയായ ലേഖ, സുരേഷ്, സജികുമാർ. മരുമക്കൾ: സോജ, ലേഖ. സഞ്ചയനം: 13ന് രാവിലെ 8.30ന്.
കമലാദേവി
മഠത്തികോണം : മൊട്ടമൂല ഉദിയറത്തല ആർദ്ര ഭവനിൽ പരേതനായ സുകുമാരനാശാരിയുടെ ഭാര്യ കമലാദേവി (75) നിര്യാതയായി. മക്കൾ: ശ്രീദേവി, സജികുമാർ, അജികുമാർ, ബിജുകുമാർ. മരുമക്കൾ: സതീശൻ, ബിന്ദു, ശ്രീജ, സന്ധ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
രവീന്ദ്രൻ
പാറശാല : കൈതവിളാകം വീട്ടിൽ രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിതകുമാരി, ശ്രീകുമാർ, സുനിൽകുമാർ. മരുമക്കൾ: അനിരുദ്ധൻ, അംബിക, ദീപ. സഞ്ചയനം: ചൊവ്വാഴ്ച.
സരസു
മൊട്ടമൂട് : വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ നാടാരുടെ ഭാര്യ സരസു (80) നിര്യാതയായി. മക്കൾ: സുശീല, വനജ, ബാബു, മണിയൻ, ബിനു, സിന്ധു, സുരേഷ്. മരുമക്കൾ: സരസപ്പൻ, രാജൻ, മിനി, അംബി, പ്രിയ, പരേതനായ മോഹനൻ. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8ന്.