ts-ramabadran

തിരുവനന്തപുരം :അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ്. പി. എ .എസ് .ആർ. എ 61ൽ കേരള വാട്ടർ അതോറിറ്റി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റ്റി. എസ് രാമഭദ്രൻ ( സേതു അയ്യങ്കാർ , 85 ) നിര്യാതനായി. ഭാര്യ : വസന്ത. സഹോദരൻ : പരേതനായ കൃഷ്ണസ്വാമി .