തിരുവനന്തപുരം : വട്ടവിള വി.പി .എസ് 187-ബി ഗായത്രി നിവാസിൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (63)നിര്യാതയായി. മക്കൾ : വിനോദ് .യു, വിനോദിനി. മരുമക്കൾ:സൗമ്യ, പ്രദീപ്. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.