വർക്കല:എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം യൂണിയൻ സെക്രട്ടറി അജി എസ് .ആർ.എം ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ രാജീവൻ,ജി.ശിവകുമാർ,പ്രസാദ് പ്ലാവഴികം, പ്രകാശ് പൊയ്കവിള,വനിതാ സംഘം നേതാക്കളായ സീമ,കവിത,പ്രസന്ന,യൂത്ത് മൂവ്മെന്റ് നേതാക്കളായ അനൂപ് വെന്നിക്കോട്,രതീഷ് ചെറുന്നിയൂർ,സുനിൽ പ്ലാവഴികo, സനൽ വലിയന്റകുഴി എന്നിവർ സംസാരിച്ചു.