വഞ്ചിയൂർ: പേട്ട ഭഗത് സിംഗ് റോഡ് കാക്കോട് ബി എസ് ആർ എ കെ 25 ബിയിൽ കെ. കൃഷ്ണപിള്ള (92 , റിട്ട. പട്ടികജാതി വികസന വകുപ്പ് ) നിര്യാതനായി. മക്കൾ: ചന്ദ്രിക (റിട്ട. ശ്രീചിത്രാ മെഡിക്കൽ സെന്റർ), സചിത്ര, കെ .സുരേഷ്കുമാർ. മരുമക്കൾ: എൻ .സോമൻ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്), ജി .ചന്ദ്രൻ (റിട്ട. സിആർപിഎഫ്), ശ്രീജ .എസ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച്ച രാവിലെ 8 ന്.