rajendran

നെയ്യാറ്റിൻകര:പത്താംകല്ല് ദേവ്റോസ്‌ ഗാർഡനിൽ ഡി. രാജേന്ദ്രൻ (68,റിട്ട. സീനിയർ സൂപ്രണ്ട്, കോളേജ് വിദ്യാഭ്യാസവകുപ്പ്) നിര്യാതനായി.

ഭാര്യ അനിതാ രാജേന്ദ്രൻ.മക്കൾ: മനോജ് ഡി. രാജ് , വിനോജ് ഡി. രാജ് ( ഇരുവരും എസ്. ബി. ഐ ).മരുമകൾ ധന്യ.

സംസ്കാരം കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇന്ന് 12 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ