kob-e ramachandran
പനച്ചികപ്പാറ: രാമചന്ദ്രവിലാസം ഇ.രാമചന്ദ്രൻ (87, റിട്ട. ഹെഡ്മാസ്റ്റർ തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ:രാജീവ്,രജനി,രാജേഷ്. മരുമക്കൾ: അമൃതവല്ലി,പ്രശാന്ത് കുമാർ (ജൂനിയർ സാംബശിവൻകൊല്ലം),ഷെമിന. സംസ്‌കാരം നടത്തി