ff

കൊ​ല്ലം​:​ ​സൈ​ഡ് ​കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ​പെ​ട്ടി​ ​ഒാ​ട്ടോ​ ​ഡ്രൈ​വ​റെ​ ​മൂ​ന്ന് ​ത​വ​ണ​ ​കാ​റി​ടി​ച്ച് ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ടു​പേ​രെ​ ​പു​ന​ലൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ​ത്തേ​ക്ക​ർ​ ​ആ​ലു​വാ​ക്കോ​ള​നി​ ​നി​വാ​സി​ ​റി​യാ​സ് ​(32​),​ ​സു​ഹൃ​ത്ത് ​ക​ല​യ​നാ​ട് ​സ്വ​ദേ​ശി​ ​ഫ​യാ​സ് ​(33​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പു​ന​ലൂ​‌​ർ​ ​നേ​താ​ജി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​പെ​ട്ടി​ ​ഒാ​ട്ടോ​ ​ഡ്രൈ​വ​ർ​ ​ഷാ​ജി​യെ​ ​വ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.
ഇ​ന്ന​ലെ​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പു​ന​ലൂ​ർ​ ​സെ​ന്റ് ​ഗൊ​രെ​റ്റി​ ​സ്കൂ​ളി​ന് ​സ​മീ​പം​ ​വ​ച്ച് ​റി​യാ​സും​ ​ഫ​യാ​സും​ ​സ​ഞ്ച​രി​ച്ച​ ​കാ​റി​ന് ​സൈ​ഡ് ​കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ​ഷാ​ജി​യെ​ ​ഒാ​ട്ടോ​ ​ത​ട​ഞ്ഞ് ​ത​ല്ലി.​ ​ഇ​ത് ​ചോ​ദ്യം​ ​ചെ​യ്ത​തി​നെ​ ​തു​ട​‌​ർ​ന്ന് ​ഷാ​ജി​യു​ടെ​ ​ദേ​ഹ​ത്തേ​ക്ക് ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​ ​പ്ര​തി​ക​ൾ​ ​കാ​റോ​ടി​ച്ച് ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​കാ​റി​ടി​ച്ച് ​ത​ല​യ്ക്കും​ ​മോ​ണ​യ്ക്കും​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ഷാ​ജി​ ​പു​ന​ലൂ​ർ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​വി​വ​ര​ ​മ​റി​ഞ്ഞെ​ത്തി​യ​ ​പൊ​ലീ​സ് ​കാ​ർ​ ​സ​ഹി​തം​ ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ധ​ശ്ര​മ​ത്തി​ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ഇ​രു​വ​രെ​യും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.