charamam

മലയിൻകീഴ് : മലയം സ്കൂളിന് സമീപം രേവതി നിവാസിൽ എൻ.ശ്രീധരൻനായർ(84,വിമുക്തഭടൻ) നിര്യാതനായി.ഭാര്യ : സുനന്ദമ്മ.മക്കൾ : എസ്.സുരേഷ്കുമാർ,എസ്.എസ്.ബീന.മരുമകൾ : മിനി.ജി.ഐ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.