കുളത്തൂർ : പട്ടം മരപ്പാലം രാധാഭവനിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കെ. രാധമ്മ (89) കുളത്തൂർ മേലതിൽ വീട്ടിൽ നിര്യാതയായി. മക്കൾ: എ.ആർ. ചന്ദ്രമോഹൻ (സെൻട്രൽ എക്സൈസ് സൂപ്രണ്ട് ), എ.ആർ. അശോക്‌കുമാർ (റിട്ട.സെൻട്രൽ എക്സൈസ് അസി.കമ്മിഷണർ ), പരേതയായ എ.ആർ. രമണി (കെ.എസ്.എഫ്.ഇ ), എ.ആർ.രജനി (എസ്.ബി.ഐ ), എ.ആർ. ദിലീപ്കുമാർ (റിട്ട.എ.ഇ. ഇറിഗേഷൻ), എ.ആർ.രേണുക (ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല ). മരുമക്കൾ: ജി.നിർമ്മലകുമാരി (റിട്ട .എസ്.ബി.ഐ ), എൻ. ജയശ്രീ (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള സർവകലാശാല ), ഡി. ഗോപാലകൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ), കെ. ബാലചന്ദ്രൻ (മുൻ അസോസിയേറ്റ് എഡിറ്റർ, കലാകൗമുദി ), ബിന്ദു, കെ. ലാൽകുമാർ (റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ). സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.