reach

തിരുവനന്തപുരം: വനിതാവികസന കോർപ്പറേഷന്റെ കീഴിൽ കണ്ണൂർ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളിൽ റീച്ച് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 60 ദിവസമുള്ള കോഴ്സിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഇന്റർവ്യൂ മാനേജ്മെന്റ്, പേഴ്സണാലിറ്റ് ഡെവലപ്മെന്റ്,കമ്പ്യൂട്ടർ എന്നിവയിലാണ് പരിശീലനം. പ്ലസ്ടു/തത്ത്യുല്യ യോഗ്യതയുള്ള 18-35നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് ഫീസിളവുമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 04972800572,9496015018.