കുഴിയം: ചെമ്മക്കാട് ചാറുകാട് ആപ്പോലിൽ വിളയിൽ വീട്ടിൽ ആർ. ചന്ദ്രശേഖരൻപിള്ള (81, റിട്ട. അദ്ധ്യാപകൻ, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്, കരിക്കോട്) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: പരേതനായ ജയകുമാർ, ജയലക്ഷ്മി, വിജയലക്ഷ്മി (എസ്.ബി.ഐ ശാസ്താംകോട്ട), വിജയകുമാർ (ആപ്പോലിൽ ബിൽഡേഴ്സ് ചെമ്മക്കാട്). മരുമക്കൾ: ഹരികൃഷ്ണൻ (വേദാന്ത ഓയിൽ ആൻഡ് ഗ്യാസ് രാജസ്ഥാൻ), സുരേഷ് ബാബു (കാനറാ ബാങ്ക് രാജപാളയം), രമ്യ (ആപ്പോലിൽ പെയിന്റ്സ് താന്നിക്കമുക്ക്). സഞ്ചയനം 12ന് രാവിലെ 7ന്.