ഓച്ചിറ: പരബ്രഹ്മക്ഷേത്ര ഭരണസമിതി ജീവനക്കാരനും മുൻ മന്ത്രി ചന്ദ്രശേഖരൻ നായരുടെ പി.എയുമായിരുന്ന പായിക്കുഴി രാംനാഥ് വില്ലയിൽ കെ.ജി. യശോധരൻ (73) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.