ഓയൂർ: ചെങ്കുളം തടത്തിവിള പുത്തൻവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (95) നിര്യാതയായി.മക്കൾ: പരേതനായ തങ്കച്ചൻ, പൊന്നമ്മ, പരേതയായ ഷീല. മരുമക്കൾ: ലീലാമ്മ, അച്ചൻകുഞ്ഞ്.