abdhul-vahab-63

വടക്കൻ മൈനാ​ഗപ്പള്ളി: കാരൂർക്കടവ് കുഴിവേലിക്കടവിൽ കാസിം കു​ഞ്ഞി​ന്റെയും നസീറ ബീ​വി​യു​ടെയും (ഹാജറ ബീ​വി ) മകൻ അബ്ദുൽ വഹാബ് (63) നി​ര്യാ​ത​നാ​യി. ഭാര്യ: നബീസ ബീ​വി. മ​ക്കൾ: സബീന, സജീന, അഫ്‌​സൽ. മരു​മ​ക്കൾ: അബ്ദുൽ റഷീദ്, താജു​ദ്ദീൻ, സൈമ.