ഓച്ചിറ: ചങ്ങൻകുളങ്ങര നെല്ലിക്കോമത്ത് വാസുപിള്ള (87) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: എ.വി. ദാസ് (റിട്ട. റെയിൽവേ), സരസ്വതിഅമ്മ (റിട്ട. ജെ.ടി.ഒ.ബി.എസ്.എൻ.എൽ), വി.പി. മുരുകേശ് (ദമാം), ഉണ്ണിക്കൃഷ്ണപിള്ള (കേരളാ ബാങ്ക്). മരുമക്കൾ: ഷീലാദാസ്, മോഹനചന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി ), സ്മിത മുരുകേശ്, ജയശ്രീ.