covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5440 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 585 പേരുടെ ഉറവിടം വ്യക്തമല്ല. 51 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

24 മണിക്കൂറിനിടെ 48,798 സാമ്പിളുകൾ പരിശോധിച്ചു. 6853 പേർ രോഗമുക്തരായി.

 ആകെ രോഗികൾ - 4,86,109

 ചികിത്സയിലുള്ളവർ - 81,823

 രോഗമുക്തർ - 4,02,477

 ആകെ മരണം - 1692