1

.

വിഴിഞ്ഞം: ചൊവ്വര ചപ്പാത്ത് എസ്.എസ്.എ നിവാസിൽ സജിത്ത് കുമാർ പി.റ്റി (54) നിര്യാതനായി.ഭാര്യ: ബീന.ആർ.മക്കൾ: ശ്രീജിത്ത്, ശ്രീലക്ഷ്മി.സഞ്ചയനം 10 ന് രാവിലെ 8.30ന്.