kunjamma-87

മൂവാറ്റുപുഴ : റാക്കാട് വെള്ളാംകണ്ടത്തിൽ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : ലില്ലി, ജോണച്ചൻ, മോളി, ഷേർളി, പരേതയായ ചിന്നക്കുട്ടി