prakeshan-86

ഇടപ്പള്ളി : സ്റ്റേഷൻ കവല ഇല്ലിക്കാട്ട് സി.കെ. പ്രകാശൻ (86 - പ്രകാശ് ടാക്‌സി )നിര്യാതനായി. ഭാര്യ : രമണി, മക്കൾ : പ്രദീപ്, പ്രീത (അൽ അമീൻ സ്‌കൂൾ, ഇടപ്പള്ളി ), പ്രവീൺ. മരുമക്കൾ : സെൽവി, സിമി, സജീവ്‌