പനയം: കൊല്ലം കളക്ട്രേറ്റിന് സമീപം ടാക്സി സർവീസ് നടത്തിയിരുന്ന പനയം നടയ്ക്കാവിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: സുരേഷ് ബാബു, അനിൽ കുമാർ, മുരുകൻ.