തിരുവനന്തപുരം: വെള്ള കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം 11ന് ആരംഭിക്കും വിതരണ ക്രമം: കാർഡ് നമ്പർ അവസാനിക്കുന്ന നമ്പരും തീയതിയും: 0,1,2- 11ന്, 3,4,5- 12ന്, 6,7,8,9-13ന്
നീല കാർഡുകാർക്കുള്ള കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്. അക്കം 2,3,4,5 -ഇന്ന് 6,7,8,9 -10ന്