വയയ്ക്കൽ: കളീക്കൽ പുത്തൻവീട്ടിൽ (ഇലവിളയിൽ) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (83) നിര്യാതയായി. മക്കൾ: പരേതയായ ജലജ.ആർ. നായർ, ശുഭ (ഉമ്മന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), പരേതനായ ശ്രീഹരി. മരുമക്കൾ: രാജേന്ദ്രൻ നായർ, ചിത്തിര കുമാർ.