pm-manoj

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ എന്നിവർക്ക് കൊവിഡ് ബാധിച്ചതിനാൽ പ്രസ് സെക്രട്ടറി പി.എം മനോജ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കർ എന്നിവർ ഓഫീസ് ചുമതലയിലുണ്ടാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിലാണ്.