വടക്കേവിള: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിളയുടെ ഭാര്യ മാതാവ് ജി. വിജയമ്മ (79) നിര്യാതയായി. സംസ്കാരം കേരളപുരം പൂനുതന്നൂർ പുത്തൻവിള വീട്ടുവളപ്പിൽ നടത്തി.