കൊല്ലക: പോളച്ചിറക്കൽ കുടുംബാംഗമായ പൊടികുഞ്ഞിന്റെ ഭാര്യ മറിയാമ്മ (65, തങ്കമ്മ) നിര്യാതയായി. മക്കൾ: ലിജി, സിജി. മരുമക്കൾ: മഹേന്ദ്ര, വികാസ്.