kamalabhai-81

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ലും​ക​ട​വ് ചെ​രുമ്പ​ള്ളി​ത്ത​റ​യിൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്റെ ഭാ​ര്യ​യും ക​യർ തൊ​ഴി​ലാ​ളി കോൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡന്റും ക​യർ​ഫെ​ഡ് മുൻ ഡ​യ​റ​ക്ട​റു​മാ​യ ആർ. ദേ​വ​രാ​ജ​ന്റെ മാ​താ​വു​മാ​യ ക​മ​ലാ​ഭാ​യി (81) നി​ര്യാ​ത​യാ​യി. മ​റ്റു​മ​ക്കൾ:​ കെ. ശു​ഭ, ആർ. രാ​ജേ​ന്ദ്രൻ. മ​രു​മ​ക്കൾ: ​സു​ശീ​ല ദേ​വ​രാ​ജൻ (മുൻ മുനി​സി​പ്പൽ കൗൺ​സി​ലർ, ക​രു​നാ​ഗ​പ്പ​ള്ളി), വി​ജ​യ​ച​ന്ദ്രൻ, ജെ. സു​ധർ​മ്മ.