ഓച്ചിറ: ക്ലാപ്പന കൊല്ലന്തറയിൽ സി.എൻ. തങ്കപ്പൻ (82, മുൻ സെക്രട്ടറി, എസ്.സി.ബി 867, ക്ലാപ്പന, റിട്ട. എച്ച്.എം, എ.എം.എസ്.ബി.എസ് യു.പി.എസ് കിണാശേരി) നിര്യാതനായി. ഭാര്യ: എൻ. സത്യവതി (റിട്ട. അദ്ധ്യാപിക, മുക്കോലക്കത്തറയിൽ, തഴവ). മക്കൾ: സലിൽ ബോസ്, അനിൽ ബോസ്, അഡ്വ. ജഗൽ ബോസ്. മരുമക്കൾ: നിജില, അഡ്വ. സരിത.