you

വർക്കല: ചെറുന്നിയൂർ അമ്പിളി ചന്തയിൽ മുട്ടകാട്ടു വിള വീട്ടിൽ പരേതനായ വാസുദേവൻ പിളളയുടെ ഭാര്യ ദേവകി അമ്മ(86) നിര്യാതയായി. മക്കൾ. മോഹനൻ നായർ, രാമചന്ദ്രൻ നായർ, ചന്ദ്രബാബു, കോമള കുമാരി, തുളസീധരൻ നായർ, മരുമക്കൾ.ഷീല, കുമാരി, ഷീജ, മുരളീധരൻ നായർ, സുനിത കുമാരി.