obituary

ബാലരാമപുരം: തേമ്പാമുട്ടം ആര്യാലയത്തിൽ എൻ.കെ.രാധാകൃഷ്ണൻ (റിട്ട.പോസ്റ്റ്മാൻ)​ വി.ജമേല ദമ്പതികളുടെ മകൻ ആനന്ദ്.ജെ.ആർ(24)​ നിര്യാതനായി. സഹോദരി.ആര്യ.ജെ.ആർ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്.