മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പദ്ധതികൾ പ്രാവർത്തികമാക്കും. പുതിയ ഭരണസംവിധാനം, കാര്യങ്ങൾ ചെയ്തുതീർക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനങ്ങളിൽ അനുകൂല വിജയം, സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തണം. ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുഭവഫലം ഉണ്ടാകും. പ്രശ്നങ്ങളെ അഭിമുഖീകരിക്കും. വിപണന മേഖലയിൽ നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുരോഗതിയുണ്ടാകും. ജീവിത നിലവാരം വർദ്ധിക്കും. പാഠ്യപദ്ധതിക്ക് ചേരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനാവശ്യ ചിന്തകൾ ഒഴിവാക്കും. യാഥാർത്ഥ്യങ്ങളെ മനസിലാക്കും. ആശ്വാസവും സമാധാനവും ഉണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആവശ്യങ്ങൾ പരിഹരിക്കും. കഠിന പ്രയത്നം വേണ്ടിവരും. ആരോഗ്യം സംരക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അധികാര പരിധി വർദ്ധിക്കും. ആഗ്രഹങ്ങൾ സഫലമാകും. അഹംഭാവം ഒഴിവാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്സാഹം വർദ്ധിക്കും. കാര്യനിർവഹണ ശക്തി നേടും. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആദരവ് ലഭിക്കും. പ്രവർത്തന വിജയം, അനുഭവജ്ഞാനം ഗുണം ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
ആപത് ഘട്ടങ്ങൾ തരണം ചെയ്യും. സാഹചര്യങ്ങളെ അതിജീവിക്കും. പുതിയ ആശയങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അഹോരാത്രം പ്രയത്നിക്കും. യാഥാർത്ഥ്യങ്ങളെ മനസിലാക്കും. പ്രതികരണശക്തി വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അമിത വേഗത ഒഴിവാക്കണം. വിദ്യാഗുണം. ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും.