ബാലരാമപുരം: സുപ്രിയാ എജൻസീസ് ഉടമ സുപ്രിയാ സുരേന്ദ്രന്റെ സഹോദരി തിരുവനന്തപുരം കുറ്റിച്ചൽ ഉത്തരംകോട് പുളിമൂട് ഹൗസിൽ പ്രസന്നകുമാരി (65) നിര്യാതയായി.ഭർത്താവ്: അർജ്ജുനപ്പണിക്കർ.മക്കൾ: പ്രമീളാദേവി,പരേതനായ പ്രദീപ്കുമാർ.മരുമകൻ:ഹരിദാസ്. സഹോദരി:വസന്ത.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് മകളുടെ വസതിയായ ബാലരാമപുരം അതിയന്നൂർ വില്ലേജ് ഓഫീസിനുസമീപത്തെ അവിട്ടം ഹൗസിൽ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും.