കരിമഠം കോളനിയിൽ നിന്ന് മലയാള കവിതാലോകത്ത് എത്തിയ അഷ്‌റഫ് ഡി.റാസി ജീവിക്കാൻ വേണ്ടി നിരവധി വേഷങ്ങൾ കെട്ടി. സ്വകാര്യ ബസിൽ ക്ളീനറായി. അതിന് ശേഷം അൺഎയ്ഡഡ് സ്‌കൂളിൽ പ്യൂണും പള്ളിയിൽ മുക്രിയും കൽപ്പണിക്കാരനുമൊക്കെയായ അഷ്‌റഫിന്റെ കഥ കേൾക്കാം.
വീഡിയോ - ദിനു പുരുഷോത്തമൻ