e-paper

നേമം പൊലീസ് സ്റ്റേഷന് സമീപമുള്ള ഹെയർ മാജിക് സലൂണിൽ പോയാൽ മുടിയും വെട്ടാം നാണയ ശേഖരങ്ങളുടെ കൗതുക കാഴ്ചകളും കാണാം.140 രാജ്യങ്ങളിലെ പല കാലഘട്ടങ്ങളിലുള്ള നാണയ ശേഖരമാണ് സുരേഷ്‌കുമാറിന്റെ ഈ സലൂണിലുള്ളത്

വീഡിയോ: ദിനു പുരുഷോത്തമൻ