കണ്ണമ്മൂല: ചെന്നിലോട് അറപ്പുര ലെയ്ൻ ഗീതാഞ്ജലി വീട്ടിൽ രാമചന്ദ്രൻ നായർ (70) നിര്യാതനായി. മക്കൾ: രമേഷ്, തുഷാര, അശ്വതി. മരുമക്കൾ: ശ്രീദേവി, അനിൽകുമാർ, ശ്രീജിത്. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് ശാന്തികവാടത്തിൽ .