nov09a

ആറ്റിങ്ങൽ: പാലസ് റോഡ് മങ്കാട്ടുമൂലക്ഷേത്രത്തിന് സമീപം വനജാഭവനിൽ കെ വനജാക്ഷി അമ്മ (88- റിട്ടയേർഡ് ടീച്ചർ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ) നിര്യാതയായി. മക്കൾ: ജി മോഹനകുമാർ, ജി വേണു ഗോപാൽ ( റിട്ടയേർഡ്അക്കൗണ്ടന്റ്, ട്രഷറി,തിരുവനന്തപുരം), മരുമകൾ: റോഷ്നി നായർ എസ്. എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്