തിരുവനന്തപുരം: ആറ്റിങ്ങൽ എം.പിയും മുൻ മന്ത്രിയുമായ അടൂർ പ്രകാശിനെ ഇന്ത്യൻ കയർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. രണ്ട് പാർലമെന്റ് അംഗങ്ങളെയാണ് കയർ ബോർഡിൽ അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.