rajagopalan-nair-t-b-7

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട. വ​ട​ക്ക് സൗ​പർ​ണി​ക​യിൽ ടി.ബി. രാ​ജ​ഗോ​പാ​ലൻ നാ​യർ (70, റി​ട്ട. ഡെ​പ്യൂ​ട്ടി ലേ​ബർ ക​മ്മിഷ​ണർ​) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്കൾ: ദീ​പ ​രാ​ജ് (കോൺ​ഫി​ഡൻ​ഷ്യൽ അ​സി​സ്റ്റന്റ്, കൊ​ല്ലം കോർ​പ്പ​റേ​ഷൻ), വി​പിൻ രാ​ജ് (ദു​ബാ​യ്). മ​രു​മ​ക്കൾ: ശ്രീ​കു​മാർ (കോ​ ഓ​പ്പ​റേ​റ്റീ​വ് ഇൻ​സ്​പ​ക്ടർ, കൊ​ല്ലം), ആ​തി​ര (ദു​ബാ​യ്).