fathima-52

ചെമ്പറക്കി: കൈപ്പൂരിക്കരയിലെ ഐമിനാക്കുടി എ.എ ബീരാന്റെ ഭാര്യ ഫാത്തിമ (52) വാഹനാപകടത്തെ തുടർന്ന് നിര്യാതയായി. മക്കൾ: അജാസ്,​ അൽഫിയ. മരുമക്കൾ: കുഞ്ഞുമോൾ,​ മുഹമ്മദ് റഫീഖ്.