കുമ്പളം: മനോജ് നിവാസിൽ പരേതനായ നെൽസന്റെ ഭാര്യ റീത്ത (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജിലാൽ, മനോജ് (സെന്റ് മൈക്കിൾസ് വി.എച്ച്.എസ്.ഇ, കുമ്പളം), ലതി (യു.എസ്.എ). മരുമക്കൾ: പരേതനായ ഹരിലാൽ (ബ്രദേഴ്സ് ഏജൻസീസ് മുക്കട), വത്സമ്മ, ജറോം (യു.എസ്.എ).