ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ 31 വാർഡുകളിലേയും സ്ഥാനാർത്ഥി പട്ടിക പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഘടക കക്ഷിയായ സി.പി.ഐയ്ക്ക് 5 സീറ്റുകൾ നൽകി. ബാക്കി സി.പി.എം മത്സരിക്കും. വാർഡ് നമ്പർ വാർഡ് പേര് സ്ഥാനാർത്ഥി പേര് എന്ന മുറയ്ക്ക്. 1. കൊച്ചുവിള -​ ലൈലാബീവി. എസ്,​ 2. ആലംകോട്- എ. ആർ. നജാം . 3. പൂവൻപാറ- എസ്.രജി ,​ 4. എൽ. എം.എസ് -​ ചിത്ര .എൽ. ആർ,​ 5. കരിച്ചിയിൽ - പി. ജയറാം,​ 6. തച്ചൂർകുന്ന്-​ അഡ്വ.എസ്. കുമാരി,​ 7. ആറാട്ടുകടവ്-​ അവനവഞ്ചേരി രാജു,​ 8. അവനവഞ്ചേരി -​ ആർ. എസ്.അനൂപ്,​ 9. ഗ്രാമം- കെ.പി രാജഗോപാലൻപോറ്റി,​ 10. വേലാംകോണം - കെ.എസ് .സുധകുമാരി,​ 11. കച്ചേരി- ​ എ.കെ.കാർത്തിക,​ 12. മനോമോഹനവിലാസം-​ സുധർമ്മ,​ 13. അമ്പലമുക്ക് -കെ.വിജയമോഹനൻ നായർ,​ 14. ചിറ്റാറ്റിൻകര – രമ്യ,​ 15. വലിയകുന്ന് -എം. താഹീർ,​ 16. ശീവേലി കോണം - ഒ.പി ഷീജ,​ 17. മൂന്നുമുക്ക് – സന്ധ്യാറാണി,​ 18. അട്ടക്കുളം -ആറ്റിങ്ങൽ ശ്യാം ,​ 19- പാർവ്വതീപുരം- വി.എസ്. നിതിൻ (ഉണ്ണിക്കുട്ടൻ),​ 20.കാഞ്ഞിരംകോണം-എസ്. സുഖിൽ,​ 21. രാമച്ചംവിള- ജി തുളസീധരൻപ്പിള്ള,​ 22. ചെറുവള്ളിമുക്ക് -എം.എസ് .മഞ്ജു,​ 23. കൊടുമൺ -പി.സന്തോഷ്,​ 24. പാലസ് -എസ് ഗിരിജ,​ 25. കുന്നത്ത് -റ്റി.ബിജു,​ 26. ഠൗൺ - ജി.എസ് ബിനു,​ 27. പച്ചംക്കുളം - എസ് ഷീജ,​ 28. തോട്ടവാരം -കെ.എസ്.കൃപ,​ 29- കൊട്ടിയോട്- ആർ രാജു,​ 30. ഠൗൺ ഹാൾ - വി. വിശ്വംഭരൻ,​ 31. മേലാറ്റിങ്ങൽ - ആർ.അനിത