തിരുവനന്തപുരം:നഗരസഭാ തിര‌ഞ്ഞെടുപ്പിൽ 29 വാർഡുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സ്ഥാനാർത്ഥികളും മത്സരിക്കുന്ന വാർഡും

1 ആശാകുമാരി. എം -(കിണവൂർ), 2 ഹരികുമാർ.ആർ -(കേശവദാസപുരം), 3എസ്.ശ്രീകുമാർ -(വഴയില ഉണ്ണി) -(കുടപ്പനക്കുന്ന്), 4മീന.വി (-ചെട്ടിവിളാകം), 5പ്രിൻസി.സി -(നന്തൻകോട്), 6-വലിയശാല ബിന്ദു -(കുന്നുകുഴി), 7ലാലി ശ്രീകുമാർ- (പേരൂർക്കട), 8ദേവി കാർത്തിക -(വാഴോട്ടുകോണം), 9.പത്മ.എസ് -(കൊടുങ്ങാനൂർ), 10 ദേവിമ -(വലിയവിള), 11. കുമാരി കൃഷ്ണൻകുട്ടി -(പാതിരപ്പള്ളി), 12.രാജലക്ഷ്മി.വി -(ആറ്റിപ്ര), 13 ഗായത്രി ദേവി -(ചെല്ലമംഗലം), 14.അർച്ചന. ജി. നായർ- (പൗഡിക്കോണം), 15.ബാലു.ബി.എസ് -(പുത്തൻപള്ളി), 16.ഷൈനി രാജൻ -(ബീമാപള്ളി), 17.അനിൽകുമാർ- (വെട്ടുക്കാട്), 18.ഷാനിലീൻ- (ശംഖുംമുഖം),19. എസ്. ജാനകി അമ്മാൾ (ബിജെപി പിന്തുണയുള്ള സ്വാതന്ത്ര സ്ഥാനാർത്ഥി) -(ഫോർട്ട്) 20. റാണി.എസ്- (പേട്ട), 21.പ്രേംകുമാർ.പി -(വലിയതുറ),22. അനിൽ സംസ്‌കാര -(മുട്ടത്തറ),23. കെ.കെ സുരേഷ്- (മണക്കാട്), 24.രതീഷ്. കെ- (പെരുന്താന്നി), 25.രാജേന്ദ്രൻ നായർ.പി -(ശ്രീകണ്‌ഠേശ്വരം), 26.പി.അശോക് കുമാർ-(പാൽക്കുളങ്ങര),27. ബി.മോഹനൻ നായർ- (കുര്യാത്തി), 28.സൗമ്യ.എൽ (എസ്റ്റേറ്റ്), 29.ശാന്തി ഗിരി.വി (കമലേശ്വരം).

കഴിഞ്ഞ ദിവസം 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കി വാർഡിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു.