തൃക്കരുവ: പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ചിറയിൽ പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ മുത്തലിഫിന്റെ ഭാര്യ മറിയംബീവി (86) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, താഹ, സലാം, ഷാജഹാൻ, അബ്ദുൽ റഹീം, നിസാർ, നസീമ, ഷെരീഫ്. മരുമക്കൾ: ലൈല, റഷീദ, നസിയ, ബദറുനിസ, റജീന, സലീത, അഷറഫ്, ഇർഷാദ്.