ചണ്ണപ്പേട്ട: താഴെമീൻകുളം ഷീബഭവനിൽ കുഞ്ഞുകുഞ്ഞുബേബി (62) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷീബ, ഷിജു. മരുമക്കൾ: സജി, ജോബി.